Viral3 years ago
യുഎന്നില്‍ യിസ്രായേല്‍ അംബാസിഡര്‍ ഡാനി ഡാനന്റെ ബൈബിള്‍ പ്രസംഗം വൈറല്‍
ഇസ്രായേല്‍ അംബാസിഡറായ ഡാനി ഡാനന്‍ ബൈബിള്‍ ഉയര്‍ത്തിപ്പിടിച്ച് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സെക്യൂരിറ്റി കൗണ്‍സിലില്‍ യിസ്രായേലിന്റെ മേല്‍ യഹൂദര്‍ക്കുള്ള അവകാശം സംബന്ധിച്ച് ബൈബിള്‍ വാക്യങ്ങളെ കൂട്ടുപിടിച്ച് നടത്തിയ പ്രസംഗം നവമാധ്യമങ്ങളില്‍ വൈറലായി മാറിക്കഴിഞ്ഞു. ടര്‍ക്കീഷ് ഉള്‍പ്പെടെ നിരവധി...