world news1 month ago
ഇസ്രായേല്‍ പ്രമുഖന് സൗദിയില്‍ വന്നതെന്തിന്? 2 ദ്വീപുകള്‍ സൗദി സ്വന്തമാക്കും, ബൈഡനും വരുന്നു
റിയാദ്/ടെല്‍ അവീവ്: ഇസ്രായേല്‍ സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് സൗദി അറേബ്യ സന്ദര്‍ശിച്ചുവെന്ന് റിപ്പോര്‍ട്ട്. സൗദിയും ഇസ്രായേലും ബന്ധം മെച്ചപ്പെടുത്താന്‍ സാധ്യതയുണ്ട് എന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ വിവരം. ഇസ്രായേലില്‍ നിന്ന് എത്തിയ ഉദ്യോഗസ്ഥന് ഊഷ്മള സ്വീകരണമാണ് റിയാദിലെ...