us news3 months ago
നിക്കരാഗ്വയിൽ ജയിലിൽ കഴിയുന്ന ബിഷപ്പിനെ സന്ദർശിക്കാനുള്ള അഭ്യർഥന ആവർത്തിച്ച് യുഎസ് കോൺഗ്രസ് അംഗം
നിക്കരാഗ്വൻ സ്വേച്ഛാധിപത്യത്താൽ അന്യായമായി തടവിലാക്കപ്പെട്ട മതഗൽപ്പ ബിഷപ്പ്, ബിഷപ്പ് റൊളാൻഡോ അൽവാരസിനെ സന്ദർശിക്കാനുള്ള തന്റെ അഭ്യർഥന ആവർത്തിച്ച് യുഎസ് കോൺഗ്രസ് അംഗം ക്രിസ്റ്റഫർ ‘ക്രിസ്’ സ്മിത്ത്; ഒപ്പം നിക്കരാഗ്വയിലെ കത്തോലിക്കാർക്കെതിരായുള്ള പീഡനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു....