Media7 months ago
രണ്ടാം യെരുശലേം ദൈവാലയ കാലത്തെ ശേക്കെല്‍ നാണയം കണ്ടെടുത്തു
യിസ്രായേലില്‍ രണ്ടാം യെരുശലേം ദൈവാലയ കാലത്തുണ്ടായിരുന്ന ശേക്കെല്‍ വെള്ളി നാണയം, പെറ്റാ ടിക്വയിൽ നിന്നുള്ള ലീൽ ക്രുത്കോപ് എന്ന 11 കാരി പെണ്‍കുട്ടി കണ്ടെടുത്തു. റോമാക്കാര്‍ക്കെതിരായി നടത്തിയ ആദ്യ യെഹൂദ വിപ്ളവകാലത്ത് ഉപയോഗിച്ചിരുന്ന ഈ നാണയം...