Tech1 month ago
ജോക്കര്‍ മാല്‍വെയർ വീണ്ടും ; നാല് ജനപ്രിയ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി
അപകടകരമായ ജോക്കർ മാൽവെയറിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നാല് ജനപ്രിയ ആപ്ലിക്കേഷനുകൾ കൂടി നീക്കം ചെയ്തു. ആൻഡ്രോയിഡ് സിസ്റ്റങ്ങൾ ഹാക്ക് ചെയ്യാൻ 2017 മുതൽ സൈബർ കുറ്റവാളികൾ ഏറ്റവും കൂടുതൽ...