National8 months ago
പാകിസ്ഥാൻ ക്രിസ്ത്യാനിക്ക് ഗോവയിൽ ഇന്ത്യൻ പൗരത്വം
സിഎഎക്ക് കീഴിൽ ഇന്ത്യൻ പൗരത്വം ലഭിക്കുന്ന ഗോവയിലെ ആദ്യ പൗരനായി പാകിസ്ഥാൻ ക്രിസ്ത്യൻ ജോസഫ് ഫ്രാൻസിസ് എ. പെരേര. സൗത്ത് ഗോവയിലെ കൻസൗലിമിൽ താമസിക്കുന്ന ഇദ്ദേഹത്തിന് ബുധനാഴ്ച സംസ്ഥാന തലസ്ഥാനമായ പനാജിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി...