politics5 years ago
കെ.എം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മുഖ്യമന്ത്രി സന്ദർശിച്ചു
സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം.മാണിയുടെ ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങൾ. വിദഗ്ദ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ മാണിയുടെ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി...