politics5 years ago
കെ.എം മാണി അന്തരിച്ചു; വിട വാങ്ങിയത് കേരള രാഷ്ട്രീയത്തിലെ ചാണക്യൻ
കേരള കോൺഗ്രസ് (എം) ചെയർമാനും മുൻ മന്ത്രിയുമായിരുന്ന കെ.എം മാണി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിസയിലായിരുന്നു. വൈകീട്ട് 4.57നായിരുന്നു അന്ത്യം. വൃക്കകൾ തകരാറിലായിരുന്നതിനാൽ ഡയാലിസിസ് തുടരുകയായിരുന്നു. മരണ...