National3 years ago
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാല് വര്‍ഷത്തിന് ശേഷം ബുധനാഴ്ച മുതല്‍ വലിയ വിമാനങ്ങള്‍ ഇറങ്ങും
നാല് വര്‍ഷത്തിന് ശേഷം കരിപ്പൂരില്‍ ബുധനാഴ്ച മുതല്‍ വലിയ വിമാനമിറങ്ങും. റണ്‍വേ നവീകരണത്തിന്റെ പേര് പറഞ്ഞാണ് വലിയ വിമാനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചതെങ്കിലും ഇത് വലിയ രാഷ്ട്രീയ സമരങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമായിരുന്നു തുടക്കമിട്ടത്. സൗദി എയര്‍ലൈന്‍സിന്റെ എയര്‍ബസ്...