world news3 years ago
കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം 2018 ലെ അവാര്‍ഡിന് രചനകള്‍ ക്ഷണിക്കുന്നു.
അമേരിക്കയിലുള്ള മലയാളി പെന്തക്കോസ്തുകാരായ എഴുത്തുകാരില്‍ നിന്നും 2018 ലെ അവാര്‍ഡിനായി രചനകള്‍ ക്ഷണിക്കുന്നു. 2018 ല്‍ ഇന്ത്യയിലോ, നോര്‍ത്ത് അമേരിക്കയിലോ ഉള്ള പ്രസിദ്ധീകരണങ്ങളില്‍ വന്ന രചനകളായിരിക്കും അവാര്‍ഡിനായി പരിഗണിക്കുന്നത്. മലയാളത്തില്‍ കവിത, ലേഖനം, പുസ്തകങ്ങള്‍ എന്നിവയ്ക്കും...