Media5 years ago
കിഡ് ഗ്ലോവ്; വിദ്യാർത്ഥികൾക്ക് സൈബർ സുരക്ഷക്കായി ദർശനാത്മക സംരംഭം
തിരുവനന്തപുരം: കോവിഡ് മഹാമാരി മാറ്റിമറിച്ച ആധുനിക ലോകക്രമത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസരംഗം ഈ ലേർണിംഗ് എന്ന പുതിയ ചുവടുവയ്പ്പിന് സജ്ജമായിക്കഴിഞ്ഞു. ക്ളാസ് മുറികളിൽ നിന്നും സൈബർലോകത്തേക്ക് പറിച്ചുനടപ്പെടുന്ന വിദ്യാഭ്യാസരീതിയിൽ സൈബർ രംഗത്തെക്കുറിച്ചുള്ള ശരിയായ അവബോധം നമ്മുടെ...