Travel4 months ago
കൊച്ചിയുടെ ഗതാഗത കുതിപ്പിന് കരുത്തേകി വാട്ടര്‍ മെട്രൊ
കൊച്ചിയുടെ ഗതാഗത കുതിപ്പിന് കരുത്തേകി വാട്ടര്‍ മെട്രൊ സജീവമാകുന്നു. മുസിരിസ് എന്ന് പേരിട്ട ബോട്ടാണ് കൊച്ചിയുടെ ഓളപ്പരപ്പില്‍ ഓടി തുടങ്ങുക. ജലഗതാഗതത്തില്‍ ഏറെ പുതുമകള്‍ സൃഷ്ടിച്ച ബാറ്ററി പവേര്‍ഡ് ഇലക്ട്രിക്കല്‍ ബോട്ടാണ് വാട്ടര്‍ മെട്രൊയ്ക്കായി ഒരുക്കിയിരിക്കുന്നത്....