National3 weeks ago
കുട്ടികളിലെ മൊബൈൽ ഉപയോഗം തടയാൻ ‘കൂട്ട്’ പദ്ധതിയുമായി പോലീസ്
പാലക്കാട്: മൊബൈൽ ഫോണിന് അടിമകളായ കുട്ടികളെ മോചിപ്പിക്കാനായി പോലീസിന്റെ പുതിയ പദ്ധതി ‘കൂട്ട്’. മൊബൈൽ ഫോണുകൾക്ക് അടിമകളാകാതെ കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള പോലീസ് പുതിയ പദ്ധതിക്ക് രൂപം നൽകിയത്. നേരത്തെ നടപ്പാക്കിയ ‘കിഡ്സ്...