Media2 years ago
തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സമയം
തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സമയം അനുവദിക്കാന്‍ തീരുമാനം. തെരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്ക് അവസാന ഒരുമണിക്കൂറില്‍ വോട്ട് ചെയ്യാം. വോട്ട് ദിവസമോ അതിന് തൊട്ടുമുന്‍പുള്ള ദിവസമോ പോസിറ്റീവായവര്‍ക്കും വോട്ട് ചെയ്യാം.ഇതിനായി ഓര്‍ഡിനന്‍സ്...