world news4 years ago
കുവൈറ്റില്‍ ഇനി എയര്‍പോര്‍ട്ട് ടാക്സി ലൈസന്‍സ് സ്വദേശികള്‍ക്ക് മാത്രം
കുവൈറ്റില്‍ സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി ഇനി മുതല്‍ എയര്‍പോര്‍ട്ട് ടാക്സി ലൈസന്‍സ് സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. തൊഴില്‍ രംഗത്ത് കുവൈറ്റികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ചില തസ്തികകള്‍ സ്വദേശികള്‍ക്ക് മാത്രമാക്കാനുമാണ് അധികൃതരുടെ നീക്കം. ടാക്സി സേവനത്തിനായുള്ള അപേക്ഷ സ്വദേശികള്‍ക്കു...