world news3 years ago
കുവൈറ്റിൽ കുടുങ്ങിയ നേഴ്സുമാർക്ക് സർക്കാർ ആശുപത്രികളിൽ നിയമനം
കുവൈറ്റിലെ നേഴ്സുമാരുടെ പ്രശ്നത്തിന് പരിഹാരം. താമസരേഖയില്ലാതെ കഴിയുകയായിരുന്ന നേഴ്സുമാർക്ക് ജോലിയിൽ പ്രവേശിക്കുന്നതിനുള്ള കരാറടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ടുവർഷമായി പ്രതിസന്ധി നേരിടുന്ന 79 നേഴ്സുമാർക്കാണ് കുവൈറ്റിലെ വിവിധ...