breaking news2 years ago
നൂറോളം ലിബിയന്‍ കുടിയേറ്റക്കാര്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിമരിച്ചു
വടക്കെ ആഫ്രിക്കയില്‍ നിന്നും പുറപ്പെട്ട ലിബിയന്‍ കുടിയേറ്റക്കാര്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിമരിച്ചതായി റിപ്പോര്‍ട്ട്. 90ല്‍ അധികം കുടിയേറ്റക്കാര്‍ മുങ്ങിമരിച്ചതായാണ് വിവരം. കഴിഞ്ഞ ആഴ്ച്ച ലിബിയയില്‍ നിന്നും കുടിയേറ്റക്കാരുമായി പുറപ്പെട്ട ഒരു കപ്പലാണ് മുങ്ങിയത്. വടക്കേ ആഫ്രിക്കയില്‍...