world news5 years ago
ലോത്തിന്റെ ഭാര്യ ഉപ്പുതൂണായതിന്റെ സമീപത്ത് ഭീമാകാരമായ ഗുഹ കണ്ടെത്തി
മൗണ്ട് സോദോമിനോട് ചേര്‍ന്ന് ലോത്തിന്റെ ഭാര്യ ഉപ്പു തൂണായി നില്‍ക്കുന്നതിനോട് ചേര്‍ന്ന് ഭീമാകാരമായ ഗുഹ കണ്ടെത്തി. കഴിഞ്ഞ ദിവസം ഇറാനില്‍ നാല് മൈല്‍ നീളമുള്ള ഗുഹ കണ്ടെത്തിയിരുന്നു. എന്നാല്‍ മൗണ്ട് സോദോമില്‍ കണ്ടെത്തിയ ഗുഹയ്ക്ക് 6...