Football4 years ago
ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം; മെസ്സി ഹാട്രിക് തീര്‍ത്തു
ബാഴ്സലോണ: ലണയല്‍ മെസിയുടെ ഹാട്രിക് മികവില്‍ ലാലിഗയില്‍ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് നിലവിലെ ചാമ്പ്യന്മാര് സെല്‍റ്റ വീഗോയെ തകര്‍ത്തു. ബാഴ്സയുടെ ആദ്യ മൂന്നു ഗോളുകളും മെസിയുടെ വകയായിരുന്നു. 23, 45,...