Crime1 month ago
മലയാളി വൈദികനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നു
കർണാടകയിലെ മൈസൂരിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന മലയാളി വൈദികനെയും ബന്ധുവിനെയും പട്ടാപ്പകല്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നു.കഴിഞ്ഞ ദിവസം ഉച്ചയോടെ മടിക്കേരിക്കും സുള്ള്യക്കുമിടയിലെ വന മേഖലയില്‍ വെച്ചാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനത്തിലെത്തിയ സംഘം ഇവര്‍...