breaking news4 years ago
പ്രളയകാലത്ത് രക്ഷകരായ മല്‍സ്യത്തൊഴിലാളികള്‍ക്ക് ‘മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2018’ പുരസ്കാരം.
മലയാള മനോരമ ന്യൂസ് മേക്കർ പുരസ്കാരം പ്രളയത്തിൽ രക്ഷകരായ മൽസ്യ തൊഴിലാളികൾക്ക് മനോരമ ന്യൂസ് നടത്തിയ അഭിപ്രായവോട്ടെടുപ്പിലാണ് മല്‍സ്യത്തൊഴിലാളികള്‍ വാര്‍ത്താതാരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്.പ്രളയകാലത്ത് സൈന്യത്തിനുപോലും എത്തിപ്പെടാന്‍ കഴിയാതിരുന്ന മേഖലകളില്‍ സ്തുത്യര്‍ഹമായ രക്ഷാപ്രവര്‍ത്തനമാണ് മല്‍സ്യത്തൊഴിലാളികള്‍ നടത്തിയത്. നാലായിരത്തിയഞ്ഞൂറില്‍പരം...