world news5 months ago
ഇംഗ്ലണ്ടില്‍ ഇനി മാസ്ക് നിര്‍ബന്ധമില്ല
മാസ്ക്, കൊവിഡ് പാസ് എന്നിവ നിയമപരമായി ഇനി മുതല്‍ ഇംഗ്ലണ്ടില്‍ ആവശ്യമില്ല. ഇവയുടെ ഉപയോഗം കര്ശനമല്ലെന്നുള്ള ഉത്തരവ് ഇന്നലെ മുതല്‍ ഇംഗ്ലണ്ടില്‍ നിലവില്‍ വന്നു. മാസ്ക് ധരിക്കുന്നത് സംബന്ധിച്ച് ഇനി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തീരുമാനിക്കാം. രാജ്യത്തെ...