Travel1 month ago
മെട്രോയിൽ പാസ് ഇന്നു മുതൽ
കൊച്ചി: കൊച്ചി മെട്രോ യാത്രക്കാര്‍ക്കായി പ്രതിവാര, പ്രതിമാസ ട്രിപ്പ് പാസുകൾ ഇന്നു മുതൽ ലഭിക്കും. ഒരാഴ്ചയിലേക്ക് 700 രൂപയും ഒരു മാസത്തേക്ക് 2500 രൂപയുമാണ് പാസ് നിരക്ക്. പാസ് ഉപയോഗിച്ച് ഏത് സ്റ്റേഷനില്‍ നിന്നും എത്ര...