us news2 years ago
മെക്സിക്കന്‍ അതിര്‍ത്തിയില്‍ പട്രോളിങ്ങിനായി റോബട്ട് നായകളെ ഏര്‍പ്പെടുത്താന്‍ യുഎസ് നീക്കം
യുഎസിലേക്ക് എത്താന്‍ അഭയാര്‍ഥികള്‍ തിരഞ്ഞെടുക്കുന്ന മെക്സിക്കന്‍ അതിര്‍ത്തിയില്‍ പട്രോളിങ്ങിനായി റോബട്ട് നായകളെ ഏര്‍പ്പെടുത്താന്‍ യുഎസ് നീക്കം. ദുഷ്കരമായ കാലവസ്ഥയും സൗകര്യങ്ങളുടെ ദൗര്ലഭ്യവുമുള്ള ഇവിടെ പട്രോളിങ് നില്ക്കാന് മനുഷ്യ സൈനികര്‍ക്ക് പാടാണ് എന്നതിനാലാണു നീക്കം. എന്നാല്‍ അഭയാര്‍ഥി...