breaking news4 years ago
മന്ത്രി മാത്യൂ ടി തോമസിന്റെ ഗണ്മാന് വെടിയേറ്റു മരിച്ച നിലയില്‍
മന്ത്രി മാത്യൂ ടി തോമസിന്റെ ഗണ്മാന് കടയ്ക്കല്‍ ചരിപറമ്പ് സ്വദേശി സുജിത്ത് (30) നെയാണ് സര്‍വീസ് റിവോള്‍വര്‍ കൊണ്ട് തലയ്ക്ക് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടു കൈകളിലേയും ഞരമ്പ് മുറിച്ചിട്ടുണ്ട്. തിരുവനന്തപുരം...