politics3 years ago
മുന്‍ മന്ത്രിയും മുതിർന്ന കോൻഗ്രസ് നേതാവുമായ സി.എൻ ബാലകൃഷ്ണൻ (84) അന്തരിച്ചു.
മുന്‍ മന്ത്രിയും മുതിർന്ന കോൻഗ്രസ് നേതാവുമായ സി.എൻ ബാലകൃഷ്ണൻ (84) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ യു.ഡി.എഫ് മന്ത്രിസഭയിൽ സഹകരണ മന്ത്രിയായിരുന്നു.തൃശ്ശൂർ ഡി.സി.സി പ്രസിഡന്റും വൈസ് പ്രസിഡന്റും...