politics4 years ago
കെ കൃഷ്ണൻകുട്ടി ജലവിഭവ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പുതിയ മന്ത്രിയായി കെ കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സംസ്ഥാന ജലവിഭവ മന്ത്രിയായാണ് കൃഷ്ണന് കുട്ടി ചുമതലയേറ്റത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പാലക്കാട് ചിറ്റൂരിൽ നിന്നുള്ള എംഎൽഎയായ കൃഷ്ണൻകുട്ടി മന്ത്രിപദത്തിൽ എത്തുന്നത് ആദ്യമായാണ്. ...