world news5 years ago
ബൈബിള്‍ പാഠ്യവിഷയമാക്കാനുള്ള ബില്ലിന് മിസൗറിയില്‍ അംഗീകാരം
അമേരിക്കയിലെ മിസൗറി സംസ്ഥാനത്ത് പബ്ലിക് സ്കൂളുകളില്‍ ബൈബിള്‍ പഠനം ഐച്ഛീക വിഷയമായി തിരഞ്ഞെടുത്ത് പഠിക്കുന്നതിന് അനുവാദം നല്കുന്ന ബില്ലിന് അംഗീകാരമായി. റിപ്പബ്ലിക്കന്‍ പ്രതിനിധി ബെന്‍ ബേക്കര്‍ അവതരിപ്പിച്ച ബില്ലില്‍ മാര്‍ച്ച് 25 ന് നടന്ന വോട്ടെടുപ്പില്‍...