Mobile4 years ago
സ്വവര്‍ഗ്ഗ ലൈംഗീകത പാപമെന്ന് പ്രചരിപ്പിച്ച മൊബൈല്‍ ആപ് ആപ്പിള്‍ സ്റ്റോര്‍ നീക്കം ചെയ്തു
സ്വവര്‍ഗ്ഗ ലൈംഗീകത പാപമെന്ന് പ്രചരിപ്പിക്കയും തിരുത്താന്‍ ശ്രമിക്കയും ചെയ്ത മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ടെക്സസില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സംഘടനയായ ലിവിംഗ് ഹോപ്പ് മിനിസ്ട്രീസ് നിര്‍മ്മിച്ച മൊബൈല്‍ ആപ്ലിക്കേഷനാണ് ആപ്പിള്‍...