Business5 years ago
ലണ്ടന്‍ ഓഹരി വിപണി തുറന്ന് മുഖ്യമന്ത്രി; ചരിത്രം കുറിച്ച് കിഫ്ബി
ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ഇന്നത്തെ വിപണി തുറന്നുകൊടുത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയന്. ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ഏറ്റവുമൊടുവില്‍ ലിസ്റ്റ് ചെയ്ത കിഫ്ബിയുടെ ചെയര്മാന് എന്ന നിലയിലാണ് പിണറായി ഇന്നത്തെ വ്യാപാരം തുറന്നത്. ഇതിനുള്ള ക്ഷണം...