breaking news3 years ago
മോട്ടോർ വാഹന നിയമം; നിയമലംഘനം പിഴയിൽ 10 ഇരട്ടിവരെ വർധന, നാളെ മുതൽ പ്രാബല്യത്തില്‍
പുതുക്കിയ മോട്ടോർ വാഹന നിയമത്തിലെ മാറ്റങ്ങൾ സെപ്തംബർ ഒന്ന് മുതല്‍ പ്രാബല്യത്തിൽ വരും. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം. വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴയിൽ പത്ത് ഇരട്ടിവരെയാണ്...