world news2 months ago
‘മ്യൂസിയം ഓഫ് ഫ്യൂച്ചര്‍’നെ ആകാശത്തിലും എത്തിച്ച് എമിറേറ്റ്സ് എയര്‍ലൈൻ
യുഎഇയുടെ ഏറ്റവും പുതിയ വിസ്മയമായ ‘മ്യൂസിയം ഓഫ് ഫ്യൂച്ചര്‍’നെ ആകാശത്തിലും എത്തിച്ചിരിക്കുകയാണ് എമിറേറ്റ്സ് എയര്‍ലൈനിന്റെ വിമാനങ്ങള്‍. വാസ്തുവിസ്മയം നിറഞ്ഞ മ്യൂസിയവും ഭാവി ആശയങ്ങള്‍ക്കുള്ള കേന്ദ്രവുമായ ‘മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍’ന്റെ ചിത്രങ്ങള്‍ പതിപ്പിച്ച വിമാനങ്ങളാണ് എമിറേറ്റ്സ്...