National3 years ago
ഗോഡ്സ് പ്ലാൻ മിനിസ്ട്രീസ് മ്യൂസിക് നൈറ്റ് 2019 ഫെബ്രു. 23, 24 ന്
ചാലിശ്ശേരി ഗോഡ്സ് പ്ലാൻ മിനിസ്ട്രീസ് ഒരുക്കുന്ന സദ്വാർത്ത പ്രഭാഷണവും മ്യൂസിക് നൈറ്റും ചാലിശ്ശേരി മെയിൻ റോഡിൽ ഫെബ്രുവരി 23 ,24 ശനി ഞായർ ദിവസങ്ങളിൽ നടക്കും. വൈകീട്ട് 6 ന് ആരംഭിക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ...