National3 weeks ago
വീടുകളിലും സ്ഥാപനങ്ങളിലും 13 മുതല്‍ ദേശീയപതാക ഉയര്‍ത്തും; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനം
തിരുവനന്തപുരം:സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലും ഓഗസ്റ്റ് 13 മുതൽ ദേശീയപതാക ഉയരും. ഇതുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ നടത്താനും മുഖ്യമന്ത്രി വിളിച്ച ജില്ലാ കളക്ടർമാരുടെ യോഗത്തിൽ തീരുമാനമായി. ഓഗസ്ത്...