us news3 weeks ago
നെബു വെള്ളുവന്താനത്തിൻ്റെ ഭാര്യാപിതാവ് നൈനാൻ തോമസ് (തങ്കച്ചൻ – 73)നിത്യതയിൽ
ന്യുയോർക്ക്: റാന്നി കണ്ടംപേരൂർ കുടമലയിൽ നൈനാൻ തോമസ് (തങ്കച്ചൻ – 73) ന്യൂയോർക്കിൽ നിര്യാതനായി. സംസ്കാരം പിന്നീട്. റാന്നി കരിങ്കുറ്റിമണ്ണിൽ കുടുംബാഗം അമ്മിണി തോമസാണ് ഭാര്യ. മക്കൾ: സിജി മാത്യു (ഫ്ലോറിഡ), സിനി തോമസ് (ന്യൂയോർക്ക്)....