Media3 years ago
ലത്തീൻ കത്തോലിക്കരെ ഒഇസി പട്ടികയിൽ ഉൾപ്പെടുത്തണം: മത്സ്യത്തൊഴിലാളി യൂണിയൻ
കൊച്ചി: മത്സ്യബന്ധനം ഉപജീവനമാക്കിയിട്ടുള്ള കേരളത്തിലെ ലത്തീൻ കത്തോലിക്കരെ ഒ.ഇ.സി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക മത്സ്യത്തൊഴിലാളി യൂണിയൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച് കേന്ദ്രസർക്കാരിനെയും സുപ്രീം കോടതിയേയും സമീപിക്കുന്നുണ്ടെന്നും പ്രസിഡന്റ് ഫാ.സ്റ്റീഫൻ എം. പുന്നയ്ക്കൽ,വൈസ് പ്രസിഡന്റ്...