us news2 months ago
ഒക്കലഹോമ ഏ ജി കോണ്‍ഫ്രന്‍സ്:രജിസ്ട്രേഷനില്‍ വന്‍ വര്‍ദ്ധന
ഒക്കലഹോമ:പാന്‍ഡമിക് കാലത്തെ അതിജീവിച്ച് ഒക്കലഹോമ കോണ്‍ഫ്രന്‍സ് വിജയത്തോടടുക്കുന്നു.പ്രതീക്ഷിച്ചതിലധികം വിശ്വാസികള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.ഹോട്ടല്‍ മുറികളുടെ ബുക്കിംഗ് ജൂണ്‍ 21ന് അവസാനിച്ചു.ദൂരെ നിന്നും കോണ്ഫ്രന്സില് പങ്കെടുക്കുവാന്‍ എത്തുന്നവര്‍ക്ക് യോഗാരംഭം വരെ രജിസ്ട്രേഷന് അവസരം ഉണ്ടായിരിക്കും. ജൂണ്‍ 30 മുതല്‍...