Sports5 years ago
2032 ലെ ഒളിമ്പിക് വേദിക്കായി താൽപര്യം പ്രകടിപ്പിച്ച് ഇന്തോനേഷ്യ
2032 ലെ ഒളിമ്പിക് വേദിക്കായി താൽപര്യം പ്രകടിപ്പിച്ച് ഇന്തോനേഷ്യയും. ഇന്ത്യ, ഉത്തര കൊറിയ, ദക്ഷിണ കൊറിയ, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളും ഇതേ ആവശ്യവുമായി മത്സരരംഗത്തുണ്ട്. ഏഷ്യൻ ഗെയിംസ് വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്തോനേഷ്യ ഒളിമ്പിക്സിനായി...