Social Media5 years ago
മാൻ ബുക്കർ ഇന്റർനാഷനൽ ഒമാനിലെ ജോഖ അൽഹർത്തിക്ക്
ഇംഗ്ലിഷിലേക്കുള്ള പരിഭാഷകൾക്കു നൽകുന്ന മാൻ ബുക്കർ ഇന്റർനാഷനൽ പുരസ്കാരം ഒമാനിലെ ജോഖ അൽഹർത്തി(40)യുടെ ‘സെലസ്റ്റിയൽ ബോഡീസ്’ എന്ന നോവലിന്. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ അറബ് എഴുത്തുകാരിയാണ്. ഓക്സ്ഫഡ് സർവകലാശാലയിൽ അറബിക് അധ്യാപികയായ യുഎസ്...