National5 years ago
എല്‍ എം കേരളാ സ്റ്റേറ്റ് ഏകദിന സെമിനാര്‍ ഒക്. 8 ന്
കേരളാ സ്റ്റേറ്റ് ചര്‍ച്ച് ഓഫ് ഗോഡ് ലേഡീസ് മിനിസ്ട്രീസിന്റെ ഈ വര്‍ഷത്തെ ഏകദിന സെമിനാര്‍ ഒക്ടോബര്‍ 8 ന് രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 3 മണി വരെ മുളക്കുഴ ആര്. എഫ്. കുക്ക് കണ്വന്ഷന്...