breaking news3 years ago
പാസ്പോർട്ട് സേവനങ്ങള്‍ ഇനി മുതൽ മൊബൈൽ ആപ്പിൽ ലഭ്യമാകും
പാസ്പോര്‍ട്ട് സേവനങ്ങള്‍ മൊബൈല്‍ ആപിലൂടെ ലഭ്യമാക്കുന്ന സംവിധാനം നിലവില്‍ വന്നു.UMANG എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന യൂണിഫൈഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ന്യൂ ഏജ് ഗവേര്‍ണന്‍സ് എന്ന ആപ്ളിക്കേഷനില്‍ ഇനി മുതല്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാകും.നിലവില്‍ വിവിധ...