world news5 years ago
പെന്തക്കോസ്തല്‍ അസംബ്ലി മസ്കറ്റ് (OPA) യുടെ പുത്രിക സംഘടനകള്‍ക്ക് പുതിയ നേതൃത്വം.
പെന്തക്കോസ്തല്‍ അസംബ്ലി മസ്കറ്റ് (OPA) യുടെ പുത്രിക സംഘടനയായ യൂത്ത് ഫെലേഷിപ്പ് , സോദരീ സമാജം എന്നിവയുടെ പൊതുയോഗം മാര്‍ച്ച് 9 ന് നടന്നു. ആ പൊതുയോഗത്തില്‍ 2019-2020 കാലയളവിലേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫിന്നി മാത്തുണ്ണി...