world news5 years ago
ഓപ്പണ്‍ ഡോര്‍ വേള്‍ഡ് വാച്ച് ലിസ്റ്റ് 2019 പ്രസിദ്ധീകരിച്ചു ; ക്രൈസ്തവരെ ഏറ്റവും കൂടുതല്‍ പീഢിപ്പിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ പത്താംസ്ഥാനത്ത് ഇന്ത്യ
2019 ലെ ഓപ്പണ്‍ ഡോര്‍ വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. കഴിഞ്ഞു പോയ വര്‍ഷത്തില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന പീഢനങ്ങളുടെ വിവരങ്ങള്‍ ക്രോഡീകരിച്ചു കൊണ്ട് എല്ലാ വര്‍ഷവും ജനുവരിയില്‍ പ്രസിദ്ധീകരിക്കുന്നതാണിത്. ക്രൈസ്തവരുടെ നില അപകടത്തിലുള്ള 50 രാജ്യങ്ങളുടെ...