world news5 years ago
ചൈനയില്‍ ഇനി ജോലിയില്‍ പ്രവേശിക്കും മുമ്പ് ‘നോ ഫെയ്ത്ത് കമ്മിറ്റ്മെന്റ്’ കരാറില്‍ ഒപ്പു വെയ്ക്കണം.
രാജ്യത്ത് മതവിശ്വാസികള്‍ പെരുകുന്നത് തടയുന്നതിനായി പുതിയ തന്ത്രവുമായി ചൈനഭരണകൂടം. ഏതെങ്കിലും സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കും മുമ്പ് ‘നോ ഫെയ്ത്ത് കമ്മിറ്റ്മെന്റ’് കരാറില്‍ ഒപ്പു വെയ്ക്കണം. ജോലി വേണമെങ്കില്‍ വിശ്വാസം ഉപേക്ഷിക്കണം എന്ന നിലയിലേയ്ക്കാണ് സര്‍ക്കാര്‍ നടപടികള്‍...