world news4 years ago
പി എം ജി കണ്വന്ഷന് പാസ്റ്റര്‍ എബി പി മാത്യൂ പ്രസംഗിക്കും.
അബുദാബി പി എം ജി ചര്‍ച്ച് ഒരുക്കുന്ന സുവിശേഷയോഗവും സംഗീതശുശ്രൂഷയും മുസഫ ബ്രദറന്‍ ചര്‍ച്ച് സെന്ററില്‍ വെച്ച് നവംബര്‍ 4,5 തിയതികളില്‍ നടക്കും. ദിവസവും വൈകിട്ട് 7.30 ന് നടക്കുന്ന കണ്‍വന്‍ഷനില്‍ ഇന്ത്യാ മിഷന് കോഓര്‍ഡിനേറ്റര്‍...