National3 years ago
തണ്ണിത്തോട് പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദി പി വൈ എം രൂപികരിച്ചു.
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദി പി വൈ എം രൂപീകരിച്ചു.യുവജനങ്ങളുടെ ഐക്യവും സുവിശേഷീകരണവും സാമൂഹ്യ പ്രതിബദ്ധതയോടെ സമൂഹത്തില്‍ ഇടപെടുവാനും സാമൂഹ്യ തിന്മകള്ക്കെതിരെ പോരാടുവാനും പി വൈ എം മുന്നില്‍ കാണുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.