world news1 week ago
ജീവനോടെ ചുട്ടെരിക്കപ്പെട്ട ക്രൈസ്തവരുടെ ഓർമ്മ പുതുക്കി പാക്ക് ക്രൈസ്തവ സമൂഹം
ഇസ്ലാമിക തീവ്രവാദികളാൽ ജീവനോടെ ചുട്ടെരിക്കപ്പെട്ട വിശ്വാസികളുടെ ഓർമ്മ പുതുക്കി പാക്ക് ക്രൈസ്തവ സമൂഹം. 2009 ആഗസ്റ്റ് ഒന്നാം തീയതിയാണ് എട്ടു ക്രൈസ്തവരെ തീവ്ര ഇസ്ലാമിസ്റ്റുകൾ ജീവനോടെ കത്തിച്ചത്. നൂറോളം ക്രൈസ്തവരുടെ ഭവനങ്ങളും ആക്രമികൾ അന്ന് അഗ്നിക്കിരയാക്കിയിരുന്നു....