us news4 years ago
പാകിസ്ഥാൻ: മതനിന്ദ, ക്രിസ്ത്യൻ ദമ്പതികൾക്ക് വധശിക്ഷ അന്തിമ വിധി ഏപ്രില്‍ എട്ടിന്
പാകിസ്ഥാൻ: മതനിന്ദാപരമായ സന്ദേശം ഫോണിലൂടെ അയച്ചു എന്നാരോപണത്തിന്റെ പേരിൽ ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വധശിക്ഷക്ക് വിധിക്കപ്പെട്ട ക്രൈസ്തവ ദമ്പതികളായ ഷാഫ്കാത്ത് ഇമാനുവേലിന്റെയും, ഷാഗുഫ്ത്ത കൗസാറിന്റെയും അപ്പീലിന്മേൽ ലാഹോർ ഹൈക്കോടതി ഏപ്രിൽ മാസം എട്ടാം തീയതി...