world news5 years ago
പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവര്ത്തനംനടത്തി വിവാഹം ചെയ്തു.
പാക്കിസ്ഥാനിലെ ഫൈസലാബാദ് ജില്ലയിലെ ദാന്ദ്ര ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിലെ പതിനഞ്ചു വയസ്സു മാത്രം പ്രായമുള്ള ഷാലറ്റ് ജാവേദ് എന്ന പെണ്‍കുട്ടിയെയാണ് സഫര്‍ ഇക്ബാല്‍ എന്ന മുസ്ലീം മതവിശ്വാസി തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മത പരിവര്‍ത്തനം നടത്തി വിവാഹം...