Health4 weeks ago
അഞ്ചു ദിവസത്തേക്കുള്ള പാരസെറ്റമോളടക്കം 16 മരുന്നുകൾക്ക് കുറിപ്പടി വേണ്ട
ന്യൂഡൽഹി: അഞ്ചു ദിവസത്തേക്കുള്ള പാരസെറ്റമോളടക്കം 16 മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങാവുന്ന വിധം ചട്ടം ഭേദഗതി ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം കരട് വിജ്ഞാപനമിറക്കി. പതിവായി ഉപയോഗിക്കുന്ന മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം....